Breaking
Wed. Oct 7th, 2026

വാർത്ത

ടാറിങ് കഴിഞ്ഞപ്പോൾ : വൈദ്യുതിത്തൂണുകൾ റോഡിൽ

പൊന്നാനി : ദേശീയപാതയുടെ ഭാഗമായുള്ള സർവീസ് റോഡ് ടാറിങ് കഴിഞ്ഞപ്പോൾ വൈദ്യുതിത്തൂൺ റോഡിലായി. പള്ളപ്രം പാലത്തിനടിയിലെ സർവീസ് റോഡിലാണ് വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കാതെ ടാർചെയ്തത്. ദേശീയപാത…

ഡി.വൈ.എഫ്.ഐ. പ്രചാരണ ജാഥ

പൊന്നാനി : കേന്ദ്ര അവഗണനയ്ക്കെതിരേ 20-ന് ഡി.വൈ.എഫ്.ഐ. കാസർകോട് മുതൽ തിരുവനന്തപുരംവരെ നടത്തുന്ന മനഷ്യച്ചങ്ങലയുടെ പ്രചാരണാർഥം ജാഥ നടത്തി. കടവനാട് മേഖലാകമ്മിറ്റി നടത്തിയ പരിപാടി…

വിദ്യാഭ്യാസ വിപ്ലവത്തിന് വിത്ത് പാകിയ നായകനാണ് ഉസ്മാൻ മാസ്റ്റർ; വഖഫ് ബോർഡ് ചെയർമാൻ.

പൊന്നാനി: തെക്കെ മലബാറിലെ വിദ്യാഭ്യാസ വിപ്ലവത്തിന് വിത്തുപാകിയ നായകനാണ് കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്റർ എന്നും അദ്ദേഹത്തെ പോലുള്ള മഹത് വ്യക്തികളുടെ പ്രവർത്തന പാതകൾ തെളിഞ്ഞ്…

ശബരിമലയിൽ ഭക്തജനത്തിരക്കിന് നേരിയ ശമനം; ഇന്നലെ രാത്രി 11 വരെ 78,402 ഭക്തർ ദർശനം നടത്തി

ശബരിമലയിൽ ഭക്തജനത്തിരക്കിന് നേരിയ ശമനം. ഇന്നലെ രാത്രി 11 വരെ 78,402 ഭക്തർ ദർശനം നടത്തി. തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാനായി…

പ്രധാനമന്ത്രിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങി; മണല്‍ ശേഖരിച്ചത് രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരവായി പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങി. വടക്കും നാഥന്റെ മണ്ണിലാണ് മണല്‍ ചിത്രം ഒരുക്കുന്നത്. നാളെ തൃശ്ശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക്…

സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണക്കപ്പുമായുള്ള യാത്ര ഇന്നു പുറപ്പെടും

കൊല്ലം: 62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ചൊവ്വാഴ്ച കൊല്ലത്തേക്ക് പുറപ്പെടും.കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട്ടുനിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലുള്ള…

ഭിന്നശേഷി കലോത്സവം

എരമംഗലം : വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർഥികളുടെ കലോത്സവം ‘ആരവം -2023’ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്‌തു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ…

ജനകീയ നഗരാരോഗ്യകേന്ദ്രം നാടിനു സമർപ്പിച്ചു

പൊന്നാനി : നഗരസഭയുടെ കീഴിലുള്ള രണ്ടാമത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ചാണാ റോഡിൽ പ്രവർത്തനമാരംഭിച്ചു. പുതുവർഷദിനത്തിൽ പി. നന്ദകുമാർ എം.എൽ.എ. കേന്ദ്രം നാടിന്…

പൊന്നാനി പള്ളിപ്പടിയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരണപ്പെട്ടു.

പൊന്നാനി: പൊന്നാനി സ്വദേശിയും, പൊന്നാനി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ.ഷംസുവിന്റെ പിതാവുമായ അമ്പലത്തുവീട്ടിൽ മുഹമ്മദ് എന്നവരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.. പൊന്നാനി ചാവക്കാട് ദേശീയ…