പൊന്നാനി ഹാർബറിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു
പൊന്നാനി: പൊന്നാനി ഹാർബറിലെ ഭവന സമുച്ചയത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നിർമിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം പുനരാരംഭിച്ചു. ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം…
