Breaking
Mon. Oct 5th, 2026

വാർത്ത

കുണ്ടുകടവ് ഗുരുവായൂർ കുന്നംകുളം റൂട്ടിൽ നാളെ ബസ് സർവീസ് പുനരാരംഭിക്കും

പൊന്നാനി: പൊന്നാനി ഗുരുവായൂർ കുന്നംകുളം റൂട്ടിലെ ബസ് സമരം പിൻവലിച്ചു നവ കേരള സദസ്സിൽ വെച്ച് ആർടിഒ ലേബർ ഓഫീസർ തുടങ്ങിയവരുമായി ബസ്സ് സംയുക്ത…

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പാക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

പൊന്നാനി സർവതല സ്പർശിയായ, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടന്ന പൊന്നാനി മണ്ഡല നവകേരള…

നവകേരള സദസ്സ്: സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചെന്ന് സർക്കാർ

മലപ്പുറം: നവകേരളാ സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ. കേരളാ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.…

2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ രാധാകൃഷ്ണൻ

പൊന്നാനി: 2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…

ബസുകൾ നിലച്ച് നാലാം ദിവസവും : വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി

പൊന്നാനി: പൊന്നാനി ഗുരുവായൂർ കുന്നംകുളം പാതയിൽ സ്വകാര്യബസ്സുകളിലെ ജീവനക്കാർ തൊഴിലിനിറങ്ങാത്ത സാഹചര്യത്തിൽ നാലാം ദിവസമായ ഇന്നും ബസുകൾ നിലച്ചു, വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി.…

നവകേരള സദസ്; പൊന്നാനിയിൽ ട്രാഫിക് ക്രമീകരണം കാലത്ത് 7.30 മുതൽ 2 മണിവരെ

പൊന്നാനി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൊന്നാനിയിലെ നവകേരള സദസ്സമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ട്രാഫിക് ക്രമീകരണം. കാലത്ത് 7.30 മുതൽ ഉച്ചക്ക് 2 മണിവരെയാണ് ട്രാഫിക്…

എടപ്പാളില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ ബൈക്കിടിച്ച് പരിക്കേറ്റ വയോധികന്‍ മരണപ്പെട്ടു

എടപ്പാള്‍: എടപ്പാള്‍ മാണൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. ഇടുക്കി ഇലപ്പള്ളി സ്വദേശി ചേലപള്ളീല്‍ വീട്ടില്‍ ജോസഫ് (78)ആണ്…

സ്വർണ്ണ മെഡലുകളുടെ തിളക്കത്തിൽ വിന്നർ സ്പോർട്സ് സെന്റർ.

എരമംഗലം : മലപ്പുറം എം എസ് പി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന 44 മത് മലപ്പുറം ജില്ലാ സീനിയർ…

സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ…