സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; നൽകുന്നത് ഒരു മാസത്തെ കുടിശിക
ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. ഒരുമാസത്തെ 1600 രൂപ ലഭിക്കും. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ്…
