വാർത്ത

പല്ല് വേദനയ്ക്ക് ശസ്ത്രക്രിയ നടത്തി, നാല് വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്ന് വയസുകാരന്റെ മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്.…

ചമ്രവട്ടം ജംഗ്ഷനിൽ കൊല്ലൻപടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

പൊന്നാനി : കൊല്ലൻപടി സ്വദേശി നടുവിലെ വീട്ടിൽ ശ്രീധരൻ മകനും പുറങ്ങ് മാരാമുറ്റം താമസിക്കുന്നതുമായ തട്ടാൻ ബാബു (എൽ. ഐ.സി ബാബു) എന്നയാളാണ് മരണപ്പെട്ടത്.…

ബി.ജെ.പി. മഹിളാ കൺവെൻഷൻ

പൊന്നാനി : തൃശ്ശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിന്റെ ഭാഗമായി ബി.ജെ.പി. മണ്ഡലം കമ്മിറ്റി മഹിളാ കൺവെൻഷൻ നടത്തി. എ.വി. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി…

സിക്ക വൈറസ്: ജാഗ്രത പാലിക്കണം, രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ…

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ…

മാറഞ്ചേരി ഗവ. ഐ.ടി.ഐ.യിൽ എസ്.എഫ്.ഐ. പ്രതിഷേധസമരം

എരമംഗലം : വിദ്യാർഥികളിൽനിന്ന് യൂണിഫോം, റെക്കോഡ് എന്നിവയ്ക്ക് അമിത ഫീസ് വാങ്ങി ഗുണനിലവാരമില്ലാത്ത തുണി വിതരണം ചെയ്യുന്നുവെന്നാരോപിച്ച്‌ എസ്.എഫ്.ഐ. പ്രവർത്തകർ മാറഞ്ചേരി ഗവ. ഐ.ടി.ഐ.യ്ക്ക്…

വിദ്യാഭ്യാസകേന്ദ്രത്തിന് തറക്കല്ലിട്ടു

പൊന്നാനി : പുഴമ്പ്രം വിവേകാനന്ദ വായനശാല വിദ്യാഭ്യാസകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് അണ്ടിത്തോട് ഭഗവതി ക്ഷേത്രം മേൽശാന്തി സുഭാഷ് തേറയിൽ തറക്കല്ലിട്ടു. വിവേകാനന്ദ ഭാരവാഹികളായ ടി.…

‘വേദവെളിച്ചം’ മാനവികതാസംഗമം

പൊന്നാനി : മുജാഹിദ് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പൊന്നാനിയിൽ‌ നടന്ന വേദവെളിച്ചം മാനവികതാ സംഗമം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ ലത്തീഫ്…

സംസ്ഥാന ബാറ്റ്മിൻ്റെൻ ടീമിലേക്ക് തിരഞ്ഞെടുത്തു.

പൊന്നാനി: സബ്ജൂനിയർ ബാറ്റ് മിൻൻ്റെൻ സംസ്ഥാന ടീമിലേക്ക് പൊന്നാനി ഈഴുവത്തിരുത്തിയിലെ അയെൻ കെ അനൂപിനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും അഞ്ചുപേരിൽ പൊന്നാനി സബ്…