വാർത്ത

പൊന്നാനി എം ഇ എസില്‍ എസ് എഫ് ഐ ക്ക് വിജയം.

പൊന്നാനി : പൊന്നാനി എം ഇ എസില്‍ തുടര്‍ച്ചയായി ടോസിലൂടെ പതിനെട്ടാം തവണയും എസ് എഫ് ഐ വിജയം നേടി. പതിവില്‍ നിന്നും വ്യത്യസ്തമായി…

കെ കെ അസൈനാർ മാസ്റ്റർ അനുസ്മരണവും പുരസ്കാര സമർപ്പണവും.

പൊന്നാനി: അധ്യാപകൻ, നികുതി വകുപ്പ് ഓഫീസർ, അഴീക്കൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, നഗരസഭാ കൗൺസിലർ, എംഇഎസ് കോളേജ്, മഊനത്തഉൽ ഇസ്ലാം സഭ ഭാരവാഹി, തുടങ്ങിയ…

സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരും; മലയോരമേഖലകളിൽ മഴ ശക്തി പ്രാപിക്കും

സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്കൻ കാറ്റിന്റെ…

പുതുപൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കൽ; വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു

പൊന്നാനി: പുതുപൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കാൻ പദ്ധതി തയ്യാറാവുന്നു. ഇതിൻ്റെ ഭാഗമായി പഠനം നടത്തി വിശദമമായ രൂപരേഖ തയ്യാറാക്കന്നതിനായി കേന്ദ്ര ഏജൻസിയായ ചെന്നൈ ആസ്ഥാനമായി…

പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക വാർത്തകൾക്ക് തുടക്കമായി.

പുതുപൊന്നാനി : ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക വാർത്തകൾക്ക് തുടക്കമായി. ആദ്യ വാർത്താ അവതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം, സ്വിച്ച് ഓൺ ചെയ്ത് വാർഡ് കൗൺസിലർ…

ഇ.ശ്രീധരൻ ഇടപെട്ടു; പുതുപൊന്നാനിക്ക് പുറമേ ഉറൂബ് നഗറിലും അടിപ്പാത

പൊന്നാനി : ആറുവരിപ്പാതയിൽ പൊന്നാനിക്കാരുടെ ജനകീയ ആവശ്യത്തിനു മുന്നിൽ ഇ.ശ്രീധരൻ ഉറച്ചുനിന്നു. പുതുപൊന്നാനിക്കു പുറമേ ഉറൂബ് നഗറിലും അടിപ്പാത ഉറപ്പാകുന്നു. ദേശീയപാത അതോറിറ്റി തള്ളിക്കളഞ്ഞ…

വഞ്ചനാദിനം ആചരിച്ചു

പൊന്നാനി : കേരളപ്പിറവി ദിനത്തിൽ കേന്ദ്രസർക്കാർ ഫാം വർക്കേഴ്സ് ഫെഡറേഷന്റെ (ഐ.ൻ.ടി.യു.സി.) നേതൃത്വത്തിൽ സംസ്ഥാന സീഡ് ഫാം തൊഴിലാളികളുടെ തവനൂർ യൂണിറ്റ് കമ്മിറ്റി വഞ്ചനാദിനം…

ചമ്രവട്ടം റഗുലേറ്റർ ചോർച്ച തടയൽ : ഷീറ്റ് പൈലിങ് അടുത്ത മാസം

പൊന്നാനി : മാസങ്ങൾക്കു മുൻപ് നിർത്തിവെച്ച ചമ്രവട്ടം റഗുലേറ്ററിനടിയിലൂടെയുള്ള ചോർച്ചയടയ്ക്കൽ പ്രവൃത്തികൾ അടുത്ത മാസം മുതൽ പുനരാരംഭിക്കും. ഒരു കിലോമീറ്റർ നീളവും എഴുപത് ഷട്ടറുകളുമുള്ള…

ഹെവി വാഹന ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്, ബസുകൾക്കുള്ളിൽ ക്യാമറ; ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ

കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ്…