വാർത്ത

പൊന്നാനിയിലെ ടെട്രാപോഡ് കടൽഭിത്തി സാധ്യതാ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം

പൊന്നാനി : പൊന്നാനി പ്രദേശത്ത് ദുരിതംവിതയ്ക്കാറുള്ള കടലേറ്റത്തിന് ശാശ്വതപരിഹാരമായി ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി ഒരുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. കടൽഭിത്തി നിർമാണ സാധ്യതാപഠനം…

കാലവർഷം പിന്മാറി, തുലാവർഷം വരുന്നു; ന്യൂനമർദം ശക്തിപ്രാപിക്കാൻ സാധ്യത

തിരുവനന്തപുരം : കാലവര്‍ഷം രാജ്യത്തുനിന്ന് വ്യാഴാഴ്ച പൂര്‍ണമായി പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍…

ഈശ്വരമംഗലം പുറമ്പോക്ക് ഭൂമിയിൽ കൈവശ രേഖയുള്ള കുടുംബങ്ങളെ ഒഴിപ്പിക്കരുത്… കോൺഗ്രസ്..

പൊന്നാനി : ഈശ്വരമംഗലം പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ സർവ്വേ നടത്തി ഒഴിപ്പിക്കുവാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭവസ്ഥലം…

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; വീണാ ജോർജ്

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരുതോംകരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആർ മെയിൽ വഴി…

‘സാന്ത്വനം’ സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

തിരുവനന്തപുരം : സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ…

വനിതകൾക്കായി നടത്തുന്ന ‘ഷീ’ ഹെൽത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എരമംഗലം : പെരുമ്പടപ്പ് ബ്ലോക്കിൽ കേരള സർക്കാർ ആയുഷ് ഹോമിയോപ്പാതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായി നടത്തുന്ന ‘ഷീ’ ഹെൽത്ത് മെഡിക്കൽ…

നിയമസഭാ പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്

തിരുവനന്തപുരം : കല, സാഹിത്യം, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ അര്‍ഹനായി. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍…

കയ്യേറി നിർമിച്ച 10 കടകൾ, 4 വീടുകൾ; കർമ റോഡരികിൽ 21 കയ്യേറ്റങ്ങൾ കണ്ടെത്തി

പൊന്നാനി : കർമ റോഡരികിലെ കയ്യേറ്റം കണ്ടെത്താൻ ദൗത്യസംഘത്തിന്റെ പരിശോധന തുടങ്ങി. ആദ്യദിനം ഒന്നര കിലോമീറ്റർ ഭാഗത്ത് സർവേ നടന്നു. ഈ ഭാഗത്ത് 21…

കൈയേറ്റം ഒഴിപ്പിക്കും

പൊന്നാനി : നിളയോരപാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുമുന്നോടിയായുള്ള സർവേ തുടങ്ങി. തഹസിൽദാർ കെ.ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ…