വാർത്ത

11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി: ധനമന്ത്രി

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്.…

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികൾ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കും; പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക്…

കേരളോത്സവം 2023..

പൊന്നാനി : കേരളോത്സവം 2023 കലാ-കായിക മത്സര ഇനങ്ങളുടെ അപേക്ഷകള്‍ വിതരണം ചെയ്തുതുടങ്ങി. അപേക്ഷ ഫോറം നഗരസഭ ഫ്രണ്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. അപേക്ഷ…

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു

പൊന്നാനി : സി.പി.എം. നേതാവും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ സി.ഐ.ടി.യു. പൊന്നാനി ഏരിയ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

പൊന്നാനി പുനർഗേഹം ഖര-ദ്രവ്യ സംസ്‌കരണ പ്ലാന്റ്: നിർമാണം പുരോഗമിക്കുന്നു

പൊന്നാനി : പൊന്നാനി ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രധാന ടാങ്ക്, കൺട്രോൾ റൂം, കളക്ഷൻ…

ഐ.ടി.സി. റോഡ് നിള ടൂറിസം പാതയുമായി ബന്ധിപ്പിക്കണം

പൊന്നാനി : ഈഴുവത്തിരുത്തി ഐ.ടി.സി. റോഡ് നിള ടൂറിസം പാതയുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. താലൂക്കിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈഴുവത്തിരുത്തി ഐ.ടി.സി.യിലേക്കുള്ള റോഡാണിത്. പാതകൾ…

എടപ്പാൾ ഗാന്ധിസദൻ ഹോസ്റ്റൽ: പുനരുജ്ജീവനത്തിനായി കൂട്ടായ്മ

എടപ്പാൾ : നാലു പതിറ്റാണ്ടിലേറെ എടപ്പാളിൽ പിന്നാക്കക്കാരുടെ വിദ്യാഭ്യാസത്തിന് താങ്ങും തണലുമേകിയ ഗാന്ധി സദൻ ഹോസ്റ്റലിന്റെ ദുരവസ്ഥയ്ക്കെതിരേ കൂട്ടായ്മയൊരുങ്ങുന്നു. എടപ്പാള്‍ ഗവ. ഹൈസ്കൂളിലെ പട്ടികജാതി…

പൊന്നാനി കടൽത്തീരത്ത് താൽക്കാലിക കടൽഭിത്തി നിർമാണം അവസാനഘട്ടത്തിലേക്ക്

പൊന്നാനി : കടലാക്രമണത്തെ പ്രതിരോധിക്കാൻ അടിയന്തര കടൽഭിത്തി നിർമാണം അവസാനഘട്ടത്തിലേക്ക്. ഈ മാസം അവസാനം പണികൾ തീരും. ജിയോ ബാഗും കരിങ്കൽ ഭിത്തിയും ഉൾപ്പെടെ…

മോട്ടോറുകളും പമ്പുസെറ്റും മോഷണംപോയി

പൊന്നാനി : വീടിനോടുചേർന്നുള്ള മോട്ടോർ വൈൻഡിങ് യൂണിറ്റിൽനിന്ന് നാല് മോട്ടോറുകളും രണ്ട് പമ്പുസെറ്റും മോഷണംപോയി. പുഴമ്പ്രം അണ്ടത്തോട് ക്ഷേത്രത്തിനു സമീപത്ത് താമസിക്കുന്ന ഉണിക്കാട്ട് ഹരിദാസന്‍റെ…