Breaking
Wed. Sep 9th, 2026

പൊന്നാനി നഗരസഭ

ഗണിതപഠനോപകരണ പ്രദർശനവും വിപണനമേളയും

പൊന്നാനി : കടവനാട് ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ ഗണിതപഠനോപകരണ പ്രദർശനവും വിപണനമേളയും ‘സങ്കലനം 2024’ സംഘടിപ്പിച്ചു. നഗരസഭാംഗം ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം…

എൻ.ജി.ഒ. യൂണിയൻ നിർമിച്ച വീടിന്റെ താക്കോൽദാനം

പൊന്നാനി : കേരള എൻ.ജി.ഒ. യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനി ഏരിയാ കമ്മിറ്റിക്ക് കീഴിൽ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം പി. നന്ദകുമാർ എം.എൽ.എ.…

കെ ആയിശക്കുട്ടി ടീച്ചർ മെമ്മോറിയൽ വിദ്യാലയ പുരസ്കാരം പൊന്നാനി എ വി ഹയർ സെക്കന്ററി സ്കൂളിന്

പൊന്നാനി : നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മാതൃകാ പൊതുപ്രവർത്തകയും അധ്യാപികയുമായിരുന്ന കെ. ആയിശക്കുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് നൽകി…

തൃക്കാവിൽ സ്‌നേഹാരാമം ഒരുക്കി വിദ്യാർഥികൾ

പൊന്നാനി : തൃക്കാവ് ബസ്‌ സ്റ്റോപ്പിനു സമീപം സ്‌നേഹാരാമം ഒരുക്കി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ. മാലിന്യമുക്ത കേരളം എന്ന സർക്കാർ സ്വപ്നപദ്ധതിയുടെ…

സി ഒ എ പൊന്നാനി മേഖലാ സമ്മേളനത്തിന് തുടക്കമായി

പൊന്നാനി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ സമ്മേളനത്തിന് തുടക്കമായി.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം. അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.എം.കെ സുരേഷ് അധ്യക്ഷത…

ജോലി ഒഴിവ്

പൊന്നാനി : താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നീഷ്യൻ, ക്ലീനിങ് സ്റ്റാഫ്, ഇ.സി.ജി. ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്,…

ലൈസൻസുള്ള എൻജിൻ ഡ്രൈവറില്ല, സർവീസ് നിർത്തി വച്ചു

പൊന്നാനി : ലൈസൻസുള്ള എൻജിൻ ഡ്രൈവറില്ല, ലസ്കറില്ല. പൊന്നാനി നഗരസഭയുടെ അഴിമുഖം യാത്രാ ബോട്ടിനും തുറമുഖ വകുപ്പിന്റെ പൂട്ട്. സമാനമായ കുറ്റത്തിന് തുറമുഖ വകുപ്പ്…

കിറ്റുകൾ നൽകി

പൊന്നാനി : ജീവകാരുണ്യമേഖലയുമായി ബന്ധപ്പെട്ട് വർഷങ്ങളായി സ്വദേശത്തും വിദേശത്തും നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ ചെമ്പയിൽ മൂവായിരം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി. നിർധനരായ പെൺകുട്ടികൾക്ക്…

പൊന്നാനിയിൽ ഉല്ലാസബോട്ടിന്റെ അപകടയാത്ര; മാരിടൈം ബോർഡ് ബോട്ട് പിടിച്ചെടുത്തു

പൊന്നാനി ∙ 22 പേർ മരിക്കാനിടയായ താനൂർ ബോട്ട് അപകടം കഴിഞ്ഞ് ഏഴ് മാസം തികയുമ്പോഴും ജില്ലയിൽ ഉല്ലാസ ബോട്ടുകളുടെ അപകടയാത്ര. പൊന്നാനി ഭാരതപ്പുഴയിൽ…