Breaking
Tue. Sep 8th, 2026

പൊന്നാനി നഗരസഭ

സി.എം.എം. യു.പി. സ്കൂൾ കലോത്സവം സമാപിച്ചു.

എരമംഗലം : സി.എം.എം.യു.പി സ്കൂളിലെ കലോൽസവം ‘ പൊലിക ‘ സമാപിച്ചു. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ മണികണ്ഠൻ പെരുമ്പടപ്പ് കലോൽസവം ഉൽഘാടനം ചെയ്തു.…

സുരക്ഷാ വേലിയില്ല; കർമ റോഡിൽ അപകടം നിത്യസംഭവം

പൊന്നാനി : കർമ റോഡരികിൽ സുരക്ഷാ വേലിയില്ല. വൻ അപകട സാധ്യത. കഴിഞ്ഞ ദിവസം കുടുംബം സഞ്ചരിച്ചിരുന്ന കാർ പുഴയരികിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്.…

പുനർഗേഹം രണ്ടാംഘട്ടം: പണി അടുത്തയാഴ്ച പുനരാരംഭിക്കും:മന്ത്രി

പൊന്നാനി : ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഗേഹം ഭവനസമുച്ചയങ്ങളുടെ നിർമാണം തിങ്കളാഴ്ചയോടെ പുനരാരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഹാർബറിലെ ഫ്ളാറ്റ് സമുച്ചയ നിർമാണസ്ഥലം സന്ദർശിച്ചശേഷം…

പുതുപൊന്നാനി അടിപ്പാത അപ്രായോഗികമെന്ന് അധികൃതർ

പൊന്നാനി : ദേശീയപാത നിർമാണം പുരോഗമിക്കുന്ന പുതുപൊന്നാനിയിൽ അടിപ്പാത നിർമാണം പ്രായോഗികമല്ലെന്ന് ദേശീയപാത വിഭാഗം അറിയിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. ഈ…

പൊന്നാനി നഗരസഭ കൗൺസിൽ തീരുമാനം പ്രസിദ്ധപ്പെടുത്തണം… കോൺഗ്രസ്..

പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശത്ത് കൂടി പോകുന്ന ദേശീയപാതയിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാത ഇല്ലായ്മ ചെയ്തതിന് പിന്നിൽ കഴിഞ്ഞ തവണത്തെയും, ഇപ്പോഴത്തെയും നഗരസഭാ ഭരണസമിതിയാണെന്ന്…

പൊന്നാനി മാതൃ-ശിശു ആശുപത്രി ബ്ലഡ് ബാങ്ക് നിർമാണം അവസാനഘട്ടത്തിൽ

പൊന്നാനി :പൊന്നാനി മാതൃ-ശിശു ആശുപ്രതിയിലെ ബ്ലഡ് ബാങ്ക് നിർമാണം അവസാനഘട്ടത്തിൽ. നിലവിൽ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. കെട്ടിടത്തിനകത്ത് റിസപ്ഷൻ ഒരുക്കുന്നതുൾപ്പെടെയുള്ളവയുടെ ജോലികളാണ് ഇനി…

KSTU പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു

പൊന്നാനി : മുൻ മുഖ്യമന്ത്രി CH മുഹമ്മദ് കോയ സാഹിബിൻ്റെ പേരിൽ ‘കേരളാ സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാനത്ത് നടത്തുന്ന പ്രതിഭാ ക്വിസിൻ്റെ ഭാഗമായി…

കേരളോത്സവം 2023..

പൊന്നാനി : കേരളോത്സവം 2023 കലാ-കായിക മത്സര ഇനങ്ങളുടെ അപേക്ഷകള്‍ വിതരണം ചെയ്തുതുടങ്ങി. അപേക്ഷ ഫോറം നഗരസഭ ഫ്രണ്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. അപേക്ഷ…

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു

പൊന്നാനി : സി.പി.എം. നേതാവും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ സി.ഐ.ടി.യു. പൊന്നാനി ഏരിയ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ…