Breaking
Tue. Sep 8th, 2026

പൊന്നാനി നഗരസഭ

തീരുമാനങ്ങൾ‌ നടപ്പാക്കിയില്ലെങ്കിൽ പണികിട്ടും കർശന താക്കീതുമായി നഗരസഭാധ്യക്ഷൻ

പൊന്നാനി ∙ ട്രാഫിക് ക്രമീകരണ സമിതിയിൽ കർശന താക്കീതുമായി നഗരസഭാധ്യക്ഷൻ. തീരുമാനങ്ങൾ‌ നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് പണി കിട്ടും. പുതിയ തീരുമാനങ്ങൾ ഒക്ടോബർ 2ന് മുൻപായി…

പൊ​ന്നാ​നി​യി​ലെ മാ​തൃ​-ശി​ശു ആ​ശു​പ​ത്രി​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ 96 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു;

പൊ​ന്നാ​നി : പൊ​ന്നാ​നി, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കൊ​ല്ലം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പൊ​ന്നാ​നി​യി​ലെ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ൽ…

പൊന്നാനിയിൽ അതിവേഗത്തിന് പൂട്ട്;അനധികൃത കച്ചവടവും നിയന്ത്രിക്കും

പൊന്നാനി : വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി അനധികൃത കച്ചവടത്തിനും വാഹനങ്ങളുടെ അമിതവേഗത്തിനും നിയന്ത്രണമേർപ്പെടുത്താൻ നഗരസഭാ ട്രാഫിക് ക്രമീകരണസമിതി യോഗം തീരുമാനിച്ചു. കോടതിപ്പടി മുതൽ കുണ്ടുകടവ് ജങ്ഷൻ…

പൊന്നാനിയിൽ 356.4 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി

പൊന്നാനി : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായുള്ള പരിശോധനയുടെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ 386.4 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും അനുബന്ധ…

പൊന്നാനി നഗരസഭ ട്രാഫിക് ക്രമീകരണ സമിതി യോഗം ചേര്‍ന്നു

പൊന്നാനി : പൊന്നാനി നഗരസഭ ട്രാഫിക് ക്രമീകരണ സമിതി യോഗം ചേര്‍ന്നു വാഹനാപകടങ്ങൾ ഒഴിവാക്കാൻ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റോഡരികിലെ കയ്യേറ്റങ്ങളും നിയന്ത്രിക്കും.…

മാനസിക പ്രശ്നമുള്ള യുവാവ് വീടിനകത്ത് മരിച്ച നിലയില്‍

പൊന്നാനി : പൊന്നാനി കുറ്റിക്കാട് സ്വദേശി ഏറാട്ട്‌ പുരക്കല്‍ ആഷിക്ക് (42) നെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പറയുന്നു.…

അഴിമുഖത്ത് മണൽത്തിട്ട ഭീഷണി‌:

പൊന്നാനി : ഫിഷ് ലാൻഡിങ് സെന്റർ പദ്ധതി വെറും വാക്കു മാത്രം. മണൽത്തിട്ട ഭീഷണിയിൽ പുതുപൊന്നാനി അഴിമുഖം. ആഴംകൂട്ടൽ പ്രഖ്യാപനങ്ങളും ഫിഷ് ലാൻഡിങ് സെന്ററും…

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ GRC യുടെയും ICDS പൊന്നാനിയുടെയും ആഭിമുഖ്യത്തിൽ ലോ ബജറ്റ് മെനു കോമ്പറ്റീഷൻ സംഘടിപ്പിച്ചു

എടപ്പാൾ : പോഷണ മാസാചരണത്തിന്റെ ഭാഗമായാണ്‌ ലോ ബജറ്റ് മെനു കോമ്പറ്റീഷൻ സംഘടിപ്പിച്ചത്‌ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ GRC യുടെയും ICDS പൊന്നാനിയുടെയും ആഭിമുഖ്യത്തിൽ…

മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ കാൽനട ജാഥയ്ക്ക് സ്വീകരണം

പൊന്നാനി : മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന കാൽനട ജാഥയ്ക്ക് പൊന്നാനിയിൽ സ്വീകരണം നൽകി. ‘കടൽ കടലിന്റെ മക്കൾക്ക് ‘ എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ…