Breaking
Wed. Sep 9th, 2026

പൊന്നാനി നഗരസഭ

പൊന്നാനി എം.ഐ ഹൈസ്കൂളിൽ ഹെഡ് മാസ്റ്ററും കെമിസ്ട്രി അധ്യാപകനുമായിരുന്ന പി.സൈതുട്ടി മാസ്റ്റർ നിര്യാതനായി –

പൊന്നാനി : നീണ്ട കാലം പൊന്നാനി എം ഐ സ്കൂളിൽ പ്രധാന അധ്യാപകനായിരുന്ന പാടാരിയകത്ത് സൈദുട്ടി മാസ്റ്റർ (89) നിര്യാതനായി.ഭാര്യ: പരേതയായ ചോഴിമാടത്തിൽ ഖദീജമക്കൾ…

പ്രവേശനോത്സവം ആഘോഷിച്ചു

പൊന്നാനി: പൊന്നാനി ടി ഐ യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. എഴുത്തുകാരനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റിജേഷ് പൊന്നാനി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ്…

ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 22കാരൻ മരിച്ചു

പൊന്നാനി :ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 22കാരൻ മരിച്ചു.പൊന്നാനി തെയ്യങ്ങാട് ചെറുകുളത്തിൽ മണികണ്‌ഠന്റെയും ശ്രീമോളുടെയും മകൻ വിഷ്‌ണുനാഥാണ് (22) മരിച്ചത്. ജനുവരിയിൽ ബാംഗ്ലൂരിൽ വെച്ച് ബൈക്കപകടത്തിൽപ്പെട്ട്…

കടൽഭിത്തി ഉടൻ നിർമ്മിക്കുക എസ്ഡിപിഐ പ്രതിഷേധ ധർണ്ണ നടത്തി

പൊന്നാനി: കടൽക്ഷോഭത്തിൽ പൊന്നാനി മുറിഞ്ഞഴി ഭാഗത്ത് വീടുകൾ തകർന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി ധർണ്ണ നടത്തി. അധികൃതരുടെ കൃത്യവിലോഭം വ്യക്തമായി…

ബി​യ്യം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

പൊ​ന്നാ​നി: മ​ഴ ക​ന​ത്ത​തോ​ടെ ബി​യ്യം റെ​ഗു​ലേ​റ്റ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് മൂ​ലം ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ശ​ക്ത​മാ​യ മ​ഴ കാ​ര​ണം റെ​ഗു​ലേ​റ്റ​റി​ന്റെ തു​റ​ന്ന വ​യ​റു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ…

*രക്തദാനം- മഹാദാനം: എം ഐ ട്രെയിനിങ് കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു**

എം ഐ ട്രൈയിനിംഗ് കോളേജ് പൊന്നാനി: രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കുക, ആരോഗ്യപരമായ സമൂഹത്തിൻറെ രൂപീകരണത്തിൽ വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി…

ഈഴുവത്തിരുത്തിയിലെ വെള്ളക്കെട്ടിന് പരിഹാര നടപടികൾ സ്വീകരിക്കും:കോൺഗ്രസ്

പൊന്നാനി: പൊന്നാനി നഗരസഭയിലെ ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന ആറു മുതൽ പത്ത് വരെയുള്ള വാർഡുകളിൽ എല്ലാ മഴക്കാലത്തും വീടിനകത്ത് വെള്ളം കയറുകയും, പുറത്തി റങ്ങുവാൻ…

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് കമ്മറ്റി ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (PCWF)റിയാദ് കമ്മറ്റി ശുമൈസി കിങ്ങ്സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിനു വൈസ്…

പൊന്നാനി കർമ്മ റോഡിൽ മരം വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

പൊന്നാനി : പൊന്നാനി കർമ്മ റോഡ് ഈശ്വരമംഗലം ഭാഗത്ത് ആണ്‌ മരം വീണ് ബൈക്ക് യാത്രീകന് ഗുരുതരമായി പരിക്ക് പറ്റിയത്.ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക്…