Breaking
Thu. Sep 10th, 2026

പൊന്നാനി നഗരസഭ

ചായക്കട തീയിട്ടു നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

പൊന്നാനി:വെളിയങ്കോട് പൂക്കൈതക്കടവില്‍ ചായക്കട തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.വെളിയങ്കോട് പൂക്കൈതക്കടവില്‍ ചേരിക്കല്ലില്‍ ബാലന്റെ ചായക്കട നടത്തുന്ന ഓല ഷെഡ്ഡ് പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ച…

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സാമൂഹികപ്രതിബദ്ധത വേണം -ദിലീപ് കെ. കൈനിക്കര

പൊന്നാനി : അക്കാദമിക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളെന്ന് വിളിക്കാനാകില്ലെന്നും സാമൂഹിക ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളും സിലബസ് കേന്ദ്രീകൃത പഠനത്തോടൊപ്പം കൊണ്ടുപോകേണ്ട…

പൊന്നാനി തുറമുഖം തുറക്കും: എംഎൽഎയുടെ ഉറപ്പ്

പൊന്നാനി : 2025ൽ തുറമുഖം തുറന്ന് അടഞ്ഞു പോയ ചരിത്രം മാറ്റിയെഴുതുമെന്ന് പി.നന്ദകുമാർ എംഎൽഎയുടെ ഉറപ്പ്. എഴുപതുകളിൽ നിലച്ചു പോയ പൊന്നാനി തുറമുഖത്തിലെ ചരക്ക്…

സേവാഭാരതി നിർമിക്കുന്ന വീടിനു തറക്കല്ലിട്ടു

പൊന്നാനി : പുഴമ്പ്രം കല്ലിക്കട തൃക്കണാശ്ശേരി മണിക്ക്‌ സേവാഭാരതി നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ അഡ്വ. ശങ്കുട്ടിദാസ് നിർവഹിച്ചു.വിവേകാനന്ദ പുഴമ്പ്രവും ബഹ്റൈൻ കൂട്ടായ്മയും ചേർന്നാണ് സേവാഭാരതിയുട…

പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ജീവനക്കാരില്ല ജനം ദുരിതത്തിൽ

പൊന്നാനി: ജോയിൻറ് ആർടിഒ ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ആവശ്യപ്പെട്ടു. നാല് അസിസ്റ്റൻറ്…

എം.ടി. മടങ്ങി, ‘കലാഗ്രാമ’ത്തിന് കാത്തുനിൽക്കാതെ…

പൊന്നാനി : നിളാതീരത്തൊരു കലയുടെ ഗ്രാമം. ആ സ്വപ്‌നം പൂവണിയുംമുൻപേയാണ് എം.ടി. അക്ഷരങ്ങളുടെ ലോകത്തുനിന്ന് മടങ്ങിയത്. നിളയുടെ സംസ്‌കാരത്തെയും സാഹിത്യ സാംസ്‌കാരിക ഇടങ്ങളെയും പുതുതലമുറയ്ക്ക്…

പൊ​ന്നാ​നി ഫി​ഷ​ർ​മെ​ൻ കോ​ള​നി മ​ത്സ്യ​ഗ്രാ​മം പോ​ലു​ള്ള പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കാം -ഹൈ​കോ​ട​തി

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലെ ഭ​വ​ന ര​ഹി​ത​രും ക​ട​ലാ​ക്ര​മ​ണ ബാ​ധി​ത​രു​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ നി​ർ​മി​ച്ച ഫി​ഷ​ർ​മെ​ൻ കോ​ള​നി​യു​ടെ ദു​രി​താ​വ​സ്ഥ​ക്ക് പ​രി​ഹാ​ര​മാ​യി കോ​ട​തി വി​ധി. 16 വ​ർ​ഷം മു​മ്പ്…

എം. ടി യെ അനുസ്മരിച്ച് കവിമുറ്റം സാംസ്‌കാരിക കൂട്ടായ്മ

പൊന്നാനി :മലയാള സാഹിത്യത്തിലെ പെരുന്തച്ചൻ എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കവി മുറ്റം സാംസ്‌കാരിക കൂട്ടായ്മ അനുശോചനയോഗം ചേർന്നു. അക്ഷരമറിയുന്ന ഏതൊരാൾക്കും സവിശേഷമായ…

ബസ് സർവീസ് നിർത്തലാക്കുവാൻ എടുത്ത തീരുമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ജോയിൻറ് ആർടിഒ യെ ഉപരോധിച്ചു.

പൊന്നാനി: പൊന്നാനി കൊല്ലൻ പടിയിലെ ഉറൂബ് നഗർ, കണ്ണൻ ത്രിക്കാവ് പ്രദേശങ്ങളിലേക്ക് നിലവിലുണ്ടായിരുന്ന ബസ് സർവീസ് നിർത്തിവയ്ക്കുന്നതിന് നിർദ്ദേശം നൽകിയ എംഎൽഎയുടെ നടപടി പുന…