Breaking
Fri. Sep 11th, 2026

പൊന്നാനി നഗരസഭ

പൊന്നാനി നഗരസഭാകാര്യാലയത്തിലേക്ക് യു.ഡി.എഫ്. മാർച്ച്

പൊന്നാനി : ഭരണപരാജയം ആരോപിച്ച് നഗരസഭാ കാര്യാലയത്തിലേക്ക് യു.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.മാർച്ച് തടഞ്ഞ പോലീസും പ്രവർത്തകരുംതമ്മിൽ ഉന്തും തള്ളുമുണ്ടായി.…

പൊന്നാനി ചന്തപ്പടി മുഖം മിനുക്കുന്നു ; നടത്തുന്നത് ഒന്നരക്കോടി രൂപയുടെ സൗന്ദര്യവത്കരണം

പൊന്നാനി: പൊന്നാനിയുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ചന്തപ്പടിക്ക്ചന്തമേറും. ഒന്നര കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് ചന്തപ്പടിയെ സൗന്ദര്യവൽക്കരിക്കുന്നത്. റോഡിന്റെ ഇരുവശവും ഇന്റർലോക്ക് വിരിച്ച്…

കോവിഡ് കാലത്ത് വാങ്ങിയ ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്നു; തുരുമ്പെടുത്തു നശിക്കുന്നു, ലക്ഷങ്ങൾ

പൊന്നാനി: കോവിഡ് കാലത്തു വാങ്ങിക്കൂട്ടിയ ഉപകരണങ്ങളെല്ലാം നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു. ചവറ്റുകൊട്ടയിലേക്കു തള്ളിയത് ലക്ഷങ്ങളുടെ ഉപകരണങ്ങൾ.കട്ടിൽ തുരുമ്പെടുത്ത് ഉപയോഗയോഗ്യമല്ലാതായി. ഏതാനും കട്ടിലുകൾ…

കടവനാട് ജലോത്സവം: സ്പോൺസർമാരാകാൻ ഇനിയും അവസരം

സെപ്തംബർ 19 ന് (ഉത്രട്ടാതി നാളിൽ) പൂക്കൈതപ്പുഴയിൽ നടക്കുന്ന ജലോത്സവത്തിൽ പകുതിയോളം മത്സര വള്ളങ്ങൾക്ക് സ്പോൺസർമാരായി. മറ്റ് വള്ളങ്ങൾ സ്പോൺസർ ചെയ്യുന്നതിന് ക്ലബ്ബുകൾ, സ്ഥാപനങ്ങൾ,…

സി.പി.എം. ഭരിക്കുന്ന നഗരസഭയ്ക്കെതിരേ സമരവുമായി സി.ഐ.ടി.യു.

പൊന്നാനി : സി.പി.എം. ഭരിക്കുന്ന നഗരസഭയ്ക്കെതിരേ സമരവുമായി സി.ഐ.ടി.യു. നിയന്ത്രണത്തിലുള്ള വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ.കുണ്ടുകടവ് ജങ്ഷനിൽനിന്ന് അനധികൃവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതിനെതിരേയാണ് സി.ഐ.ടി.യു. രംഗത്തെത്തിയത്. നഗരസഭാ കാര്യാലയത്തിനുമുൻപിൽ…

പണ്ടേ ഇടുങ്ങിയ പാലം പൈപ്പിടാൻ അടച്ചു; വഴിമുട്ടി യാത്രക്കാർ

പൊന്നാനി : ഇടുങ്ങിയ അങ്ങാടിപ്പാലത്തിൽ കാൽനട യാത്രക്കാരുടെ ആശ്രയമായ നടപ്പാലം ജല അതോറിറ്റി പൈപ്പിടൽ പ്രവൃത്തിക്കുവേണ്ടി അടച്ചതിനെതിരെ കടുത്ത പ്രതിഷേധം. വഴിയടച്ചതോടെ നാട്ടുകാരും കച്ചവടക്കാരും…

വിസ്മയക്കാഴ്ചകളൊരുക്കി ‘സെലസ്റ്റിയ’

പൊന്നാനി : ബഹിരാകാശത്തെ അദ്ഭുതങ്ങൾ തുറന്നുകാട്ടി സയൻസ് ത്രീഡി എക്സിബിഷൻ. ദേശിയബഹിരാകാശദിനത്തോടനുബന്ധിച്ച് എം.ഐ. ട്രെയിനിങ് കോളേജിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ‘സെലസ്റ്റിയ’ എന്ന പേരിൽ…

വീട് പൂട്ടി​പ്പോകുന്നവർക്ക് കാവലായി പൊലീസ് നിരീക്ഷണം

പൊ​ന്നാ​നി: പൂ​ട്ടി​യി​ട്ട വീ​ട് മോ​ഷ്ടാ​ക്ക​ൾ കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ആ ​വി​വ​രം ത​ത്സ​മ​യം മൊ​ബൈ​ൽ ഫോ​ണി​ലെ​ത്തും. പൊ​ന്നാ​നി പൊ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ലാ​ണ് ആ​ന്റി തെ​ഫ്റ്റ് അ​ലാ​റം…

കടവനാട് ജലോത്സവം: സ്പോൺസർമാരുടെ യോഗം 27ന് (ചൊവ്വ)

കടവനാട് ജലോത്സവം സെപ്തംബർ 19 ന് (ഉത്രട്ടാതി നാളിൽ) പൂക്കൈതപ്പുഴയിൽ നടക്കുന്നതിൻ്റെ ഭാഗമായി സ്പോൺസർമാരുടെ യോഗം വിളിച്ചു. നാല്പതോളം വർഷങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം പുനരാരംഭിച്ച…