അയിലക്കാട് ചിറക്കൽ കായലോരം പാർക്ക്: അടുത്ത മാസത്തോടെ നിർമാണം പൂർത്തിയാകും
എടപ്പാൾ: അയിലക്കാട് ചിറക്കൽ കായലോരം പാർക്കിന്റെ ജോലികൾ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. മേഖലയുടെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനായാണ് ചിറക്കൽ…
