ടാറിങ് ടെണ്ടറിങ് നടപടികൾ പൂർത്തിയായപ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പാതിരാത്രിയിൽ വാട്ടറതോറിറ്റി റോഡ് പൊളിക്കുകയാണെന്നാണ് വീണ്ടും പരാതി
എടപ്പാൾ: മാസങ്ങളായി തകർന്നു കിടക്കുന്ന അംശകച്ചേരി തലമുണ്ട റോഡിന്റെ ശോചനീ യാവസ്ഥയിൽ നാളുകളായി ഇതു വഴി പോവുന്ന യാത്രക്കാർ പ്രയാസപ്പെടുകയാണ്.പല പ്രവർത്തികൾക്കായി റോഡിന്റെ ഇരു…
