Breaking
Wed. Nov 18th, 2026

എടപ്പാൾ

ഡോ. മുഹമ്മദ് റമീസിനെ സിപിഐഎം കോലൊളമ്പ് ലോക്കൽ കമ്മിറ്റി അനുമോദിച്ചു

എടപ്പാൾ : കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഡി എം കാർഡിയോളജിയിൽ കേരള ഹെൽത്ത് യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് നേടിയ ഡോ. മുഹമ്മദ് റമീസിനെ…

കവി വട്ടംകുളം ശങ്കുണ്ണി അനുസ്മരണം

എടപ്പാൾ : കവിയും പ്രഭാഷകനും അധ്യാപകനുമെന്നതിലുപരി ആത്മാർഥതയുള്ള ഒരു സംഘാടകൻ കൂടിയായിരുന്നു വട്ടംകുളം ശങ്കുണ്ണിയെന്ന് തപസ്യ കലാസാഹിത്യവേദി നടത്തിയ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. നല്ലൊരു…

ഔഷധത്തോട്ടം നിർമിച്ച് സീഡ് അംഗങ്ങൾ

എടപ്പാൾ : ലോക പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം സിപിഎൻയുപി സ്കൂളിൽ സീഡ് അംഗങ്ങളുടെയും സ്കൂൾ എംടിഎയുടെയും നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമിച്ചു. എംടിഎ പ്രസിഡന്റ്…

ഔഷധക്കഞ്ഞി വിതരണം

എടപ്പാൾ : വെങ്ങിനിക്കര കുഞ്ഞേട്ടൻ സ്മാരക ട്രസ്റ്റിന്റെയും വെങ്ങിനിക്കര വായനശാല യുടെയും നേതൃത്വത്തിൽ നടന്ന ഔഷധക്കഞ്ഞി വിതരണം കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.…

എടപ്പാൾ ഐനി ചിറയിൽ കാണാതായ കൂട്ടായി സ്വദേശി യുടെ മൃതദേഹം കണ്ടെത്തി –

എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ നീന്താനിറങ്ങി കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ്ഖൈസി ന്റെ മൃതദേഹമാണ് പോലീസും…

നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി. യു ) വട്ടംകുളം വില്ലേജ് സമ്മേളനം

വട്ടംകുളം : നിർമ്മാണ രംഗത്തെ അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം തടയുക, മണൽവാരൽ പുനരാരംഭിക്കുവാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കുക. മറ്റു അസംസ്കൃത സാധനങ്ങളുടെ…

6 ലക്ഷം മുടക്കി 2 സഹായികളുമായി എടപ്പാളിൽ അശ്വതി തുടങ്ങിയ സ്ഥാപനം; സംരംഭകര്‍ക്ക് പ്രചോദനമേകുന്ന കഥ, വിദേശ വിപണിയും പിടിച്ച് വിജയ യാത്ര

എടപ്പാൾ: ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട്…

മൗനജാഥയും അനുസ്മരണയോഗവും

ചങ്ങരംകുളം : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ചങ്ങരംകുളത്ത് മൗനജാഥയും സർവകക്ഷി അനുസ്മരണയോഗവും നടത്തി. ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ നടന്ന അനുസ്മരണയോഗം പി.…

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു

എടപ്പാൾ: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഐ എം മൗനജാഥയും അനുശോചന യോഗവും നടത്തി. എടപ്പാൾ ടൗണിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ വിവിധ…