Breaking
Wed. Nov 18th, 2026

എടപ്പാൾ

പെരുമ്പറമ്പ് മഹാദേവക്ഷേത്രം എ ഗ്രേഡിൽ

എടപ്പാൾ : വരുമാനമില്ലാത്തതിനാൽ പതിറ്റാണ്ടുകളോളം സർക്കാർ കണക്കിൽ ഡി ഗ്രേഡായി കിടന്ന പെരുമ്പറമ്പ് മഹാദേവക്ഷേത്രം പടിപടിയായുർന്ന് 50 ലക്ഷം രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളുടെ പട്ടികയായ…

എടപ്പാള്‍ ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.വ്യാഴാഴ്ച കാലത്ത് ഏഴ് മണിയോടെയാണ്…

ജില്ലാ സർവേയർ പ്രാഥമിക പരിശോധന നടത്തി

എടപ്പാൾ : എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിൽ അവകാശികളില്ലാത്ത രണ്ടുസെന്റ് ഭൂമി കാണാതായതുസംബന്ധിച്ച പരാതിയിൽ ജില്ലാ ഹെഡ് സർവേയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടന്നു.…

കിലോയ്ക്ക് 300 രൂപ വിലയുള്ള നസർഭാത്ത് അരി എടപ്പാളിലും

എടപ്പാൾ : വിലകൂടിയ അരി ഇനങ്ങളിലൊന്നായ നസർഭാത്ത് എടപ്പാളിലും. എടപ്പാൾ കൃഷിഭവന്റെ സഹായത്തോടെ അയിലക്കാട് സുപാരിപ്പടിയിൽ പറയംവളപ്പിൽ ഷബീർ ആണ് തന്റെ കൃഷിയിടത്തിൽ വയലറ്റ്…

ആശ വർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബിജെപി

എടപ്പാൾ : സെക്രട്ടേറിയറ്റിനുമുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.സംസ്ഥാന സമിതിയംഗം…

രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ പാന

എടപ്പാൾ : രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ ക്ഷേത്ര അനുഷ്ഠാനകലയായ പാന അരങ്ങേറുന്നു. തലമുറമാറ്റത്തിനു വേദിയാകുന്നത് ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രം. പാന ആശാൻ…

ചെർളശ്ശേരിക്കാർക്ക് കുടിവെള്ളത്തിന് വേണം മാസം പതിനായിരം

എടപ്പാൾ : ചെർളശ്ശേരിക്കാർക്കിപ്പോൾ പ്രതിമാസം വെള്ളം കുടിക്കണമെങ്കിൽ പതിനായിരങ്ങൾ വേണം.കുടിവെള്ളത്തിനാശ്രയിച്ചിരുന്ന പഞ്ചായത്ത് കിണർ വറ്റുകയും കുഴൽക്കിണറിലെ മോട്ടോർ തകരാറിലാകുകയും ചെയ്തതോടെ 1400 രൂപ നിരക്കിൽ…

എടപ്പാള്‍ തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണു.

എടപ്പാള്‍:തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണ് കട നടത്തുന്ന ആള്‍ അടക്കം മരത്തിന് ഇടയില്‍ കുടുങ്ങിയ മൂന്ന് പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിയിട്ടാണ്…

വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവൽക്കരണം

എടപ്പാൾ: വട്ടംകുളം സി.പി.എൻ.യു.പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.വേനൽക്കാലത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്ക്…