Breaking
Wed. Nov 18th, 2026

എടപ്പാൾ

വേനൽച്ചൂടിനെ ശമിപ്പിക്കാൻ കുളിർ മധുരവുമായി പനനൊങ്ക് വിപണി സജീവമായി

എടപ്പാൾ: വേ​ന​ല്‍ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടു​ന്തോ​റും പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ നൊ​ങ്കി​ന് പ്രി​യ​മേ​റു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഉ​ത്സ​വ കാ​ല​വുമായതോടെ വി​പ​ണി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ പാ​ത​യോ​ര​ങ്ങ​ളി​ല്‍…

നെൽകൃഷിയിൽ ഹൈബ്രിഡ് നെൽവിത്ത് പരീക്ഷണവുമായി എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ പുഴവങ്ങാട് പാടശേഖരത്തിൽ പാടശേഖര സമിതി സെക്രട്ടറി ശ്രീ ഹൈദർ അലി കുളത്തിൽ വളപ്പിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ രണ്ട്…

ചെലവിട്ടത് ആറരക്കോടിയാണ്

എടപ്പാൾ : ആറരക്കോടി രൂപചെലവാക്കി ഒരുക്കിയ സ്റ്റേഡിയം ഇപ്പോൾ ചരൽ മൈതാനമായി.അഞ്ചുവർഷം മുൻപ് നാലുവശവും ഗ്രിൽകെട്ടി, പച്ചപ്പുല്ലു വിരിച്ച് ഇരു വശത്തും ഗോൾപോസ്റ്റുകളൊക്കെയായി മനോഹരമായിരുന്നു…

അമൃതാനന്ദമയി മഠത്തിൽ കാർത്തിക പൊങ്കാല ഉത്സവo

എടപ്പാൾ : കുറ്റിപ്പാല മാതാ അമൃതാനന്ദമയീ മഠത്തിൽ കാർത്തിക പൊങ്കാല ഉത്സവത്തിന് തുടക്കമായി.വൈകുന്നേരം കാർത്തികപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കോട്ടയ്ക്കൽ കഥകളിസംഘത്തിന്റെ കീചകവധം കഥകളിയുമുണ്ടായി.…

വയലുകളിൽ മകരക്കൊയ്‌ത്ത്‌

എടപ്പാൾ : മാസങ്ങളുടെ കഠിനാധ്വാനത്തിനും ആശങ്കകൾക്കും വിരാമം. ഇനി അധ്വാനത്തിന്റെ വിളവെടുപ്പാണ്. പാടശേഖരങ്ങളിൽ മകരക്കൊയ്‌ത്ത്‌ ആരംഭിച്ചു. കൊയ്‌ത്ത്‌ കഴിയുന്നതോടെ വയലേലകൾ ഉത്സവക്കാഴ്ചകൾക്കു വഴിമാറും.ശുകപുരം കുളങ്കര…

വട്ടംകുളം പഞ്ചായത്തിലെ യുഎഇ പ്രവാസികൾക്കായി ദുബായിൽ ആരംഭിച്ച സ്പോർട്സ് ക്ലബ്ബിൻറെ ലോഗോയും ഫുട്ബോൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും ഞായറാഴ്ച എടപ്പാളിൽ വെച്ച് നടക്കും

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ യുഎഇ പ്രവാസികൾക്കായി ദുബായിൽ ആരംഭിച്ച സ്പോർട്സ് ക്ലബ്ബിൻറെ ഔദ്യോഗിക ലോഗോയും, രണ്ടാം ഫുട്ബോൾ ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും ഞായറാഴ്ച എടപ്പാളിൽ…

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രോത്സവത്തിന് കൊടികയറി

എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ആറു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടികയറി. ക്ഷേത്രം മേൽശാന്തി പി എം മനോജ്‌ എംബ്രാന്തിരി, പി എം…

ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ JRC യൂണിറ്റി ൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായ് കരാട്ടെ പരിശീലനം ആരംഭിച്ചു

എടപ്പാൾ: ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ JRC യൂണിറ്റി ൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായ് കരാട്ടെ പരിശീലനം ആരംഭിച്ചു. പരിശീലനത്തിന് മുന്നോടിയായ്…

എടപ്പാൾ സി.എച്ച്.സി. അവഗണനയുടെ ശേഷിപ്പാകുന്നു

എടപ്പാൾ : പ്രതിദിനം ആയിരത്തോളം ഒ.പി., ആറു ഡോക്ടർമാർ, പ്രതിമാസം നൂറിലേറെ പ്രസവങ്ങൾ, നൂറുകണക്കിന് രോഗികൾക്ക് കിടത്തിച്ചികിത്സ ഇതെല്ലാം എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഏതാനും മാസം…