Breaking
Mon. Aug 17th, 2026

എടപ്പാൾ

എടപ്പാൾ മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു

എടപ്പാൾ: മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു. കുറ്റിപ്പുറത്ത് അയിലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ബസ്സും തൃശ്ശൂരിൽ നിന്ന് വേങ്ങരയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ആൾട്ടോ…

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 9ന്

എടപ്പാൾ: പൊന്നാനി , മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 9ന് മലപ്പുറത്തും എടപ്പാളിലും നടക്കും. മലപ്പുറം ലോക്സഭാ മണ്ഡലം കൺവൻഷൻ രാവിലെ…

മഹാത്മ പുരസ്‍കാരവും സ്വരാജ് ട്രോഫിയും കരസ്ഥമാക്കിയ എടപ്പാൾ ഗ്രാമപഞ്ചായത്തിന് ആദരം

എടപ്പാൾ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണത്തിൽ 2022-23 സാമ്പത്തികവർഷത്തില്‍ മഹാത്മ പുരസ്‍കാരം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും സ്വരാജ് ട്രോഫി…

അധ്യാപകരിറങ്ങി സ്കൂളിന്റെ മുഖംമിനുങ്ങി

എടപ്പാൾ : ചോക്ക്‌ മാത്രമല്ല പെയിന്റിങ് ബ്രഷും തങ്ങൾക്ക്‌ വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകർ. ബ്രഷും ബക്കറ്റുമെല്ലാം സംഘടിപ്പിച്ച് ലുങ്കി ധരിച്ച്, തലയിൽകെട്ടുമെല്ലാമായി എല്ലാവരും…

അയിലക്കാട് ചിറക്കൽ കായലോരം പാർക്ക്: അടുത്ത മാസത്തോടെ നിർമാണം പൂർത്തിയാകും

എടപ്പാൾ: അയിലക്കാട് ചിറക്കൽ കായലോരം പാർക്കിന്റെ ജോലികൾ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. മേഖലയുടെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനായാണ് ചിറക്കൽ…

ക്ഷീരകർഷകർക്ക്‌ കറവയന്ത്രം നൽകി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മുന്നു പശുക്കളിലധികമുള്ള വനിതാ ക്ഷീരകർഷകർക്ക് കറവയന്ത്രം വിതരണംചെയ്തു. പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. തൊഴുത്തിന്റെ ആധുനികവത്‌കരണത്തോടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം…

നടപ്പാതയിലും വാഹനങ്ങൾ

എടപ്പാൾ : മേൽപ്പാലം വന്നതോടെ എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാൽനടക്കാരുടെ കാര്യം പ്രയാസത്തിലായി.നടപ്പാതയെന്നത് പലയിടത്തും പേരിൽമാത്രമായി. ഒന്നോ രണ്ടോ അടി വീതിയിലുള്ള നടപ്പാതയിൽ സ്ഥലമില്ലാത്തതിനാൽ…

മെഗാ രക്തദാന ക്യാമ്പ് നടത്തി

എടപ്പാൾ : ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മറ്റിയും എമിറേറ്റ്സ്മാൾ എടപ്പാളും സംയുക്തമായി ഫോൺ കാർട്ട് എടപ്പാളിന്റെയും തൃശൂർ അമല മെഡിക്കൽ കോളേജ്…

എടപ്പാളിൽ ആവേശം വിതറി സമരാഗ്നിയാത്ര

എടപ്പാൾ : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേയുള്ള സമരാഗ്നിജാഥ എടപ്പാളിൽ യു.ഡി.എഫ്. പ്രവർത്തകരുടെ ആവേശവേദിയായി മാറി. മൂന്നരമണിക്ക് നേതാക്കളെത്തുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും അതിനുമുൻപുതന്നെ കുറ്റിപ്പുറം റോഡ്…