സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ എടപ്പാളിലെ സ്വാഗത സംഘം ഓഫീസ് എ പി അനിൽ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു
എടപ്പാള്‍: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ.ഫാസിസ്റ്റു നയങ്ങൾക്കും അഴിമzതി വിലക്കയറ്റം ധൂർത്ത്,എന്നിവക്കുമെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ…
