Breaking
Wed. Aug 19th, 2026

എരമംഗലം

എരമംഗലം സ്വദേശി മുഹമ്മദ് സഹലിന് യു.എസ്.എ. എഡ്യുക്കേഷൻ വിഭാഗത്തിൻ്റെ പ്രശംസ

എരമംഗലം : എരമംഗലം സ്വദേശി മുഹമ്മദ് സഹലിന് യു.എസ്.എ. എഡ്യുക്കേഷൻ വിഭാഗത്തിൻ്റെ പ്രശംസ. എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് സീനിയർ ഏജൻസി ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ…

ലോക്ക് നിർമാണം: കനോലി കനാൽ തൽക്കാലം അടച്ചിടും

എരമംഗലം : വെളിയങ്കോട്ടെ കനോലി കനാലിൽ ലോക്ക് നിർമിക്കുന്നതിന്റെ ഭാഗമായി കനാൽ താൽക്കാലികമായി അടച്ചിടുന്ന നടപടി ആരംഭിച്ചു. കാഞ്ഞിരമുക്ക് പുഴയിൽനിന്ന് കനോലി കനാലിലേക്ക് ഉപ്പുവെള്ളം…

പി പി സുനീറിന് സ്വീകരണവും സ്റ്റേജ് & ഓഡിറ്റോറിയം ഉദ്ഘാടനവും നടന്നു

എരമംഗലം : വെളിയംങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും രാജ്യസഭാ എം.പി യായി തിരഞ്ഞടുക്കപ്പെട്ട പി. പി.സുനീറിന് സ്വീകരണവും ജില്ലാ പഞ്ചായത്ത്…

പപ്പടത്തൊഴിലാളികൾക്ക് സംസ്ഥാനതല സംഘടന

എരമംഗലം : സംസ്ഥാനത്ത് പപ്പടനിർമ്മാണത്തൊഴിലാളികൾക്കായി ഓൾകേരള പപ്പടത്തൊഴിലാളി കൂട്ടായ്‌മ നിലവിൽവന്നു. മാറഞ്ചേരിയിൽ സംസ്ഥാനകമ്മിറ്റി പ്രഖ്യാപനസമ്മേളനം പൊന്നാനി ഉപജില്ലാ വ്യവസായ ഓഫീസർ റഷീദ് പാലക്കാട് ഉദ്‌ഘാടനംചെയ്തു.…

അമ്മമാർക്ക് ഓണക്കോടിയുമായി മഹിളാ കോൺഗ്രസ്

എരമംഗലം : മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ അമ്മമാർക്ക് ഓണക്കോടി വിതരണംചെയ്‌തു. മഹിള കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിതരണത്തിന് മഹിളാ…

അയിരൂർ പാടത്ത് ഇനി മുണ്ടകൻകൃഷിയുടെ നാളുകൾ

എരമംഗലം : കാലാവധി കഴിയാറായ വിത്തുകളിലെ ആശങ്ക പരിഹരിച്ചുകൊണ്ട് പെരുമ്പടപ്പ് കൃഷിഭവൻ വിത്തുകൾ കർഷകർക്ക് വിതരണംചെയ്തു.അയിരൂർ കുട്ടാടം പാടത്ത് ഇനിയുള്ള നാളുകൾ മുണ്ടകൻ കൃഷിയുടേത്.…

വെളിയങ്കോട് ‘ഉണർവ്-2024’

എരമംഗലം : വിവിധ മേഖലയിൽ കഴിവ്‌ തെളിയിച്ചവരെ ആദരിക്കുന്നതിനായി വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ‘ഉണർവ്-2024’ നടത്തി. എരമംഗലം എ.എൽ.പി. സ്‌കൂളിൽ നടന്ന പരിപാടി പി.പി. സുനീർ…

വെളിയങ്കോട് പഞ്ചായത്തിൽ 85 ലക്ഷം രൂപയുടെ റോഡ് നവീകരണം‍ പ്രതിസന്ധിയിൽ

എരമംഗലം : പൈപ്പിടാൻ പൊളിച്ച റോഡുകൾ നന്നാക്കാൻ വൈകിയതോടെ വെളിയങ്കോട് പഞ്ചായത്തിൽ 85 ലക്ഷം രൂപയുടെ റോഡ് നവീകരണം‍ പ്രതിസന്ധിയിൽ. ജല ജീവൻ പദ്ധതിയുടെ…

വയനാടിന് ഡി.വൈ.എഫ്.ഐ.യുടെ 13.69 ലക്ഷം രൂപ

എരമംഗലം : ആക്രിപെറുക്കിയും മീൻവിറ്റും ന്യൂസ് പേപ്പറും തേങ്ങയും ശേഖരിച്ചുവിറ്റും പൊറോട്ട, അച്ചാർ, ബിരിയാണി തുടങ്ങിയ ചലഞ്ചുകൾ നടത്തിയും വയനാടിന് കൈത്താങ്ങാകാൻ ഡി.വൈ.എഫ്.ഐ. പൊന്നാനി…