Breaking
Mon. Nov 16th, 2026

തിരൂര്‍

മലയാള സർവകലാശാലയിൽ ഓണാഘോഷം

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ എൻഎസ്എസിന്റെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനം…

മാമോഗ്രാം പ്രവർത്തനം തുടങ്ങിയില്ല

തിരൂർ : ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ 12-ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഓങ്കോളജി കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും കെട്ടിടത്തിൽ ചികിത്സ തുടങ്ങിയില്ല. ഒൻപത് നിലകളുള്ള…

തിരൂർ ഡിവൈഎസ്പിയായി എ.ജെ. ജോൺസൺ ചുമതലയേറ്റു

തിരൂർ :പുതിയ തിരൂർ ഡിവൈഎസ്പിയായി എ.ജെ.ജോൺസൺചുമതലയേറ്റു.നിലവിലെ ഡിവൈഎസ്പിയായ പ്രേമാനന്ദകൃഷ്ണ ഗുരുവായൂർ ഡിവൈഎസ്പിയായി സ്ഥലം മാറി.എ.ജെ. ജോൺസൺ ഇതിന് മുമ്പ് കോഴിക്കോട് സിറ്റി ട്രാഫിക് എ.സി.പി.…

കോൺഗ്രസ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്

തിരൂർ : വോട്ട് കൊള്ളയിൽ പ്രതിഷേധിച്ച് രാഹുൽഗാന്ധി നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വെട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.…

താഴേപ്പാലം ജംക‍്ഷനിൽ ഇനി സിഗ്‌നലിന്റെ സുരക്ഷ; തിരൂർ നഗരത്തിലെ രണ്ടാമത്തെ സിഗ്‌നൽ സംവിധാനം

തിരൂർ :താഴേപ്പാലം ജംക‍്ഷനിലും ട്രാഫിക് സിഗ്‌നൽ പ്രവർത്തിച്ചു തുടങ്ങി. ഇന്നലെ മുതലാണ് സിഗ്‌നൽ സംവിധാനം സ്ഥിരമാക്കിയത്. നഗരത്തിലെ രണ്ടാമത്തെ സിഗ്‌നൽ സംവിധാന മാണിത്. പൂങ്ങോട്ടുകുളത്താണ്…

കെപിഎസ്ടിഎ പ്രതിഷേധ സായാഹ്നം

തിരൂർ : മെഡിസെപ്പ് പദ്ധതിയിൽ പ്രീമിയം വർധിപ്പിക്കുകയും ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രികൾ പാനലിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് കെപിഎസ്ടിഎ തിരൂർ…

കർഷകദിനത്തിൽ കുട്ടിക്കർഷകർ പാടത്തിറങ്ങി

തിരൂർ : കൃഷിയുടെ ബാലപാഠം പഠിക്കാൻ കർഷകദിനത്തിൽ കുട്ടിക്കർഷകർ പാടത്തിറങ്ങി. വെട്ടം എഎച്ച്എംഎൽപി സ്കൂൾ വിദ്യാർഥികളാണ് കർഷക വേഷത്തിലെത്തി നടീൽ പ്രവർത്തന ങ്ങൾക്ക്‌ ആരംഭം…

മലയാള സർവകലാശാലയിൽ ദേശീയ ശില്പശാല

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ ചരിത്രപഠന സ്കൂളിന്റെ നേതൃത്വത്തിൽ പ്രാദേശികചരിത്രവും പുരാതത്ത്വവിജ്ഞാനീയവും എന്ന വിഷയത്തിൽ മൂന്നുദിവസത്തെ ദേശീയ ശില്പശാല തുടങ്ങി. സർവകലാശാല രജിസ്ട്രാർ…

തിരൂരങ്ങാടി വെടിവെപ്പ് നടന്നിട്ട് 104 വർഷം

•  1921 ഓഗസ്റ്റ് 20-ന് ബ്രിട്ടീഷ് പട്ടാളം 17 ഖിലാഫത്ത് പ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ തിരൂരങ്ങാടി ഹജൂർ കച്ചേരി സന്ദർശിക്കുന്ന വിദ്യാർഥികൾ. ബ്രിട്ടീഷ് ആസ്ഥാനമായിരുന്ന…