Breaking
Thu. Aug 20th, 2026

തിരൂര്‍

പെൻഷണേഴ്സ് സംഘ് സംസ്ഥാനസമ്മേളനം തിരൂരിൽ

തിരൂർ : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി 27, 28 തീയതികളിൽ തിരൂരിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം…

എം.ടി. തുഞ്ചൻപറമ്പിനെയും ലോകനിലവാരത്തിലേക്കുയർത്തി

തിരൂർ: ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ മണ്ണ് ആദ്യകാലത്ത് കാടുമൂടികിടക്കുകയായിരുന്നു. വർഷത്തിലൊരിക്കൽ നവരാത്രികാലത്ത് മാത്രം നാട്ടുകാരിവിടെ ഒത്തുകൂടി ഉത്സവപ്പറമ്പിലെപോലെ ചില…

തിരൂർ മംഗലത്ത് കടന്നൽ കുത്തേറ്റ് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു

തിരൂർ: തിരൂർ മംഗലത്ത് കടന്നൽ കുത്തേറ്റ് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്താണ് കടന്നൽക്കൂടിളകി പ്രദേശവാസികൾക്ക് കുത്തേറ്റത്. ചൊവ്വാഴ്ച…

പരാതികൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് ജാഗ്രത വേണം: മന്ത്രി

തിരൂർ : സർക്കാർ ഓഫിസുകളിൽ പരാതികൾ കുന്നുകൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് തികഞ്ഞ ജാഗ്രത വേണമെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. ‘കരുതലും കൈത്താങ്ങും’ തിരൂർ താലൂക്ക്തല…

മെജസ്റ്റിക് ജൂവലേഴ്സിൽ ന്യൂജൻ ബ്രാൻഡ് ഓറിയ വിഭാഗം ആരംഭിച്ചു

തിരൂർ : മുപ്പത്തിയഞ്ച് വർഷമായി തിരൂർ നഗരത്തിൽ സ്വർണാഭരണ വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന മെജസ്റ്റിക് ജൂവലേഴ്സ് ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങൾക്കായി ‘ന്യൂജൻ ബ്രാൻഡ് ഓറിയ’ വിഭാഗം പാണക്കാട്…

സഹ. ബാങ്കുകൾ സാധാരണക്കാരന് ആശ്രയമാകണം -കുറുക്കോളി മൊയ്തീൻ എം.എൽ.എ.

തിരൂർ : തിരൂർ സർവീസ് സഹകരണബാങ്കിന്റെ നവീകരിച്ച പൂക്കയിൽ ശാഖ കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ. നസീർ അഹമ്മദ് അധ്യക്ഷനായി. നഗരസഭാധ്യക്ഷ…

പനമ്പാലം പാലം അടുത്തമാസം സമർപ്പിക്കും -മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരൂർ : ചെറിയമുണ്ടം പഞ്ചായത്തിനെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന പനമ്പാലം പാലം അടുത്ത മാസം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.പാലം പണി സന്ദർശിച്ചശേഷം…

ഗാന്ധിയൻ പ്രകൃതിഗ്രാമത്തിന്റെ 38-ാം വാർഷികാഘോഷം തുടങ്ങി

തിരൂർ : ഗാന്ധിയൻ പ്രകൃതിഗ്രാമത്തിന്റെ 38-ാം വാർഷികാഘോഷം നടത്തി. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. അഡ്വ. രവി ചങ്കത്ത്…

148 കോടി രൂപ ചെലവിട്ട് 12 വർഷം മുൻപ് നിർമിച്ച റഗുലേറ്റർ കം ബ്രിജ് ഉപയോഗശൂന്യം

തിരൂർ: 3.5 കോടി രൂപ ചെലവഴിച്ച് ചമ്രവട്ടത്തു നിർമിച്ച പാർക്ക് പൂർണമായും നശിക്കുന്നതു കൂടാതെ, റഗുലേറ്റർ കം ബ്രിജിന്റെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 12 വർഷം…