തവനൂർ സര്‍ക്കാര്‍ സ്‌കൂളിലെ 17 വിദ്യാർത്ഥികളുടെ ടിസി കാണാനില്ല; കേസെടുത്തു
കുറ്റിപ്പുറം: തവനൂർ കേളപ്പജി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. സർക്കാറിന്റെ HSCAPൽ നിന്നാണ്…
