Breaking
Sun. Aug 16th, 2026

താനൂര്‍

കേരളോത്സവം: കായികമത്സരങ്ങൾ സമാപിച്ചു

താനൂർ : താനൂർ നഗരസഭ കേരളോത്സവം കായികമത്സരങ്ങൾ സമാപിച്ചു. ക്രിക്കറ്റ് മത്സരത്തിൽ എടക്കടപ്പുറം കെ.എഫ്.സി. ജേതാക്കളായി. സി.ആർ.ബി. ചീരാൻകടപ്പുറം റണ്ണേഴ്സ് അപ്പായി. നഗരസഭാധ്യക്ഷൻ റഷീദ്…

നാട്ടുകാരുടെ വഴിയടയ്ക്കാൻ ശ്രമിച്ചു റെയിൽവേ; പ്രതിഷേധം കനത്തതോടെ തീരുമാനം മാറ്റി വച്ചു

താനൂർ : നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി അടച്ച് പൂട്ടാനുള്ള റെയിൽവേയുടെ ശ്രമം പരിസരവാസികളുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് മാറ്റിവച്ചു.റെയിൽവേ സ്റ്റേഷനും തെയ്യാല റോഡ്…

കടലിൽക്കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു

താനൂർ : എൻജിൻ തകരാറിലായി നടുക്കടലിൽക്കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയും മീൻപിടിത്തബോട്ടും തീരത്തെത്തിച്ചു. ബോട്ട് കടലിൽ കുടുങ്ങിയ സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൊന്നാനി ഫിഷറീസ് എ.ഡി.എഫിന്റെ നിർദേശപ്രകാരം 31…

ദേവധാർ റെയിൽവേ അടിപ്പാത വെള്ളക്കെട്ടിന് ശമനമില്ല

താനൂർ : യാത്രക്കാർക്ക് ദുരിതവുമായി ദേവധാർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിന് ശമനമില്ല. മഴ ചാറിയാൽ പരിസരത്തെ വെള്ളം മുഴുവനായി ഒലിച്ചിറങ്ങുന്നത് ഇതിലേക്കാണ്. 11 വർഷം…

ബോട്ടിൽ കടലിൽ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

താനൂർ : എൻജിൻ തകരാർ സംഭവിച്ച് കരയിൽനിന്ന്‌ എട്ട് നോട്ടിക്കൽ മൈൽ ദൂരം കടലിൽ കുടുങ്ങിക്കിടന്ന മത്സ്യബന്ധനവള്ളത്തെയും 40 തൊഴിലാളികളെയും താനൂർ തീരത്ത് എത്തിച്ചു.…

തുറമുഖത്തേക്കാണോ…മൂക്കുപൊത്തിക്കോളൂ

താനൂർ : താനൂർ മീൻപിടിത്തതുറമുഖവും പരിസരവും മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. ദിവസവും തൊഴിലാളികളടക്കം ഏറ്റവുംകൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറുമുഖമാണിത്.മലിനജലവും…

റോഡ് ഉദ്ഘാടനംചെയ്തു

താനൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ പണി പൂർത്തീകരിച്ച താനാളൂർ പഞ്ചായത്ത്‌ നാലാംവാർഡിലെ പടിക്കൽപാടം-ജാറം അങ്കണവാടി റോഡ് വാർഡംഗം വി. ജുസൈറ ഉദ്ഘാടനംചെയ്തു.വി.…

സ്വരക്ഷയാകണം മുഖ്യം

താനൂർ : അവധി ആഘോഷിക്കാൻ തീരങ്ങളിലേക്കെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ കാര്യക്ഷമമായ നടപടികളില്ല. ജില്ലയിലെ പ്രധാന കടൽത്തീരങ്ങളായ താനൂർ തൂവൽത്തീരം, പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച്, പടിഞ്ഞാറെക്കര ബീച്ച്,…

പോലീസ് മെഡൽ നേടിയ കെ.കെ. ഷിജിത്തിന് ജന്മനാടിന്‍റെ ആദരം

താനൂർ : മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ സീനിയർ സിവിൽ പോലീസ് ഓഫീസർ താനൂർ കേരളാധീശ്വരപുരം സ്വദേശി കെ.കെ. ഷിജിത്തിനെ ജന്മനാട് ആദരിച്ചു. സമന്വയം…