Breaking
Tue. Aug 18th, 2026

അറിയിപ്പ്

രോഗികൾക്കുള്ള പെൻഷൻ ഇരട്ടിയാക്കി; കാൻസർ, വൃക്ക, ക്ഷയ രോഗികളുടെ പെൻഷൻ 2000 രൂപയാക്കി

കാൻസർ, വൃക്ക, ക്ഷയ രോഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി. നിലവിൽ 1000 രൂപയാണ് നൽകിയിരുന്നത്. ബജറ്റിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിച്ചത്. ആരോഗ്യ…

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി; മലപ്പുറത്തിന് 60 ബാച്ചുകൾ

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരവുമായി സർക്കാർ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് എന്നീ നാല് ജില്ലകളിലായി 120 താത്കാലിക പ്ലസ്…

ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം : സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിച്ചു

ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിച്ചു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉടൻ ഉത്തരവ് ഇറക്കും. വെള്ളനിറം…

വ്യാജ ഇ-പാൻ കാർഡ് (e-PAN Card) ഡൗൺലോഡ് ലിങ്കുകൾ അടങ്ങിയ ഇമെയിലുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

വ്യാജ ഇ-പാൻ കാർഡ് (e-PAN Card) ഡൗൺലോഡ് ലിങ്കുകൾ അടങ്ങിയ ഇമെയിലുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പി.ഐ.ബി (PIB…

മഴയില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം തുടരും; ഡിസംബർവരെ ലോഡ് ഷെഡിങ് സാധ്യത

സംസ്ഥാനത്ത് മഴയുടെ കുറവും വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ, ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം പതിവാകാൻ സാധ്യതയുണ്ടെന്ന് സൂചന. ആവശ്യത്തിന് വൈദ്യുതി…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍…

ഇന്റർനെറ്റ് വന്നു, ഇനി പിഴ വരും: കുടിശിക തീർത്തതോടെ റോഡിലെ ക്യാമറകൾ വീണ്ടും സജീവമായി; ആദ്യമെത്തുക കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ

“ഇന്റർനെറ്റ് ഇല്ലല്ലോ, ക്യാമറകൾക്ക് വിശ്രമമായിരിക്കും” എന്ന് കരുതി റോഡിൽ നിയമം ലംഘിച്ചവർക്ക് ഇനി നെഞ്ചിടിപ്പിന്റെ നാളുകൾ. കുടിശിക കാരണം കണക്ഷൻ കട്ടായതോടെ ദൃശ്യങ്ങൾ അയക്കുന്നത്…

എൽ. പി.ജിക്കും പെട്രോളിനും വില വർദ്ധിപ്പിക്കാൻ സാധ്യത :നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ചു രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കത്തിക്കയറുന്നു. ഇറാനെതിരെ അമേരിക്കയുടെ ആക്രമണം ശക്തമാകുന്നതും പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്നതും…

പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍; വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി…