Breaking
Thu. Aug 21st, 2025

മൂന്നു റോഡുകൾക്ക് 10 കോടി അനുവദിച്ചു.

തവനൂർ : മണ്ഡലത്തിലെ 3 PWD റോഡുകൾ റബറൈസ് ചെയ്ത് കൂടുതൽ അടിവൃദ്ധിപ്പെടുത്താൻ സർക്കാർ പത്തു കോടി അനുവദിച്ചു.ബജറ്റ് വിഹിതം...

എന്നു തീരും ഈ ദുരിതയാത്ര?

തവനൂർ : മുവ്വാങ്കര-കടകശ്ശേരി റോഡിലെ വർഷങ്ങളായുള്ള ദുരിതയാത്രയ്ക്ക് ഇനിയും പരിഹാരമായില്ല.സവാരി വിളിച്ചാൽ ഓട്ടോറിക്ഷക്കാർപോലും വരാൻ മടിക്കുകയാണ്. അത്രയ്ക്ക് തകർന്നു തരിപ്പണമായി...

ആശങ്കയൊഴിയാതെ

തവനൂർ : വിട്ടൊഴിയാത്ത വിവാദങ്ങൾ തവനൂർ-തിരുനാവായ പാലം നിർമാണത്തെ ആശങ്കയിലാഴ്‌ത്തുകയാണ്. ഒടുവിൽ പ്രതീക്ഷകൾക്കു വകനൽകി നിർമാണം ആരംഭിച്ചെങ്കിലും അതും നിർത്തിവെക്കേണ്ടിവന്നു....

പാടശേഖരങ്ങൾക്കു ഭീഷണിയായി ആറുവരി ദേശീയപാതയുടെ ഓട; മാലിന്യങ്ങൾ ഒഴുകിയെത്തുന്നു

തവനൂർ : പുതിയ ആറുവരിപ്പാതയുടെ ഓടയിലൂടെ മലിനജലം ഒഴുകിയെത്തുന്നത് കടകശ്ശേരി, വെള്ളാഞ്ചേരി പാടശേഖരങ്ങളിലെ നെൽക്കൃഷിക്ക് ഭീഷണിയാകുന്നതായി ചൂണ്ടിക്കാട്ടി കർഷകർ രംഗത്ത്. ഇത്തരത്തിൽ...

ആരോഗ്യ ബോധവത്കരണക്ലാസ്

തവനൂർ : ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കൂരട ജനകീയാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കച്ചേരിപ്പറമ്പ് മദ്രസയിൽ ആരോഗ്യ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ‘മലമ്പനിയും പ്രതിരോധവും’...

തവനൂർ-തിരുനാവായ പാലം നിർമാണം തുടങ്ങി

തവനൂർ : കാത്തിരിപ്പിനൊടുവിൽ തവനൂർ-തിരുനാവായ പാലത്തിന്റെ നിർമാണം ആരംഭിച്ചു. തവനൂർ ഭാഗത്തെ അനുബന്ധ റോഡിന്റെ നിർമാണമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. അലൈൻമെന്റുമായി...

അംബേദ്കർ ജയന്തി ആഘോഷിച്ചു

തവനൂർ : ഭാരതീയ ജനതാ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു. തവനൂർ പഞ്ചായത്തിലെ...

സംവാദത്തിൽ ‘തവനൂർ ദേശപ്പെരുമ’

തവനൂർ : അയങ്കലം ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്‌മാരക വായനശാലയിൽ ‘തവനൂർ ദേശപ്പെരുമ’ എന്ന വിഷയത്തിൽ ചർച്ച നടന്നു. വായനശാല സംഘടിപ്പിക്കാറുള്ള...

സ്നേഹപ്പുടവ’ നൽകി കൂരട ജനകീയാരോഗ്യകേന്ദ്രം

തവനൂർ : റസ്ക്യു ഹോമിലെ താമസക്കാർക്ക് വസ്ത്രങ്ങൾ വിതരണംചെയ്ത് കൂരട ജനകീയാരോഗ്യകേന്ദ്രം.ജനകീയാരോഗ്യകേന്ദ്രങ്ങൾ കൂടുതൽ ജനകീയമാക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.ഉദാരമതികളെ...