ആറ്റുകാൽ പൊങ്കാലയ്ക്ക് നിലമ്പൂർ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ, സൂപ്പർ ഡീലക്സ് ബസ്സിൽ പ്രത്യേക യാത്രാസൗകര്യമൊരുക്കും. മാർച്ച് 12-ന് വൈകീട്ട് അഞ്ചിനു നിലമ്പൂർ ഡിപ്പോയിൽനിന്ന്് ബസ് പുറപ്പെടും. 2040 രൂപയാണ് നിരക്ക്. 17-ന് പോകുന്ന കൊല്ലൂർ-മൂകാംബിക, മൂന്നാർ, മലക്കപ്പാറ, നെല്ലിയാമ്പതി എന്നീ യാത്രകൾക്കുള്ള ബുക്കിങ് സൗകര്യവുമുണ്ട്. ഫോൺ: 9447436967, 7012968595.

Related Post

Leave a Reply

Your email address will not be published. Required fields are marked *