താനൂർ : ‘ധാർമ്മിക ജീവിതം സുരക്ഷിത സമൂഹം’ എന്ന സന്ദേശവുമായി വിസ്ഡം ഇസ്ലാക്കിൽ ഓർഗനൈസേഷൻ താനൂർ മണ്ഡലം സമ്മേളനം മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞിമുഹമ്മദ് ഹാജി തയ്യാലിങ്ങൽ അധ്യക്ഷനായി. മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുനവ്വർ സ്വാലിഹ്, മുബഷീർ ത്വാഹാ ബീച്ച്, എ. അബ്ദുസലാം തുടങ്ങിയവർ സംസാരിച്ചു.