താനൂർ : താനൂർ ഉപജില്ലയിൽ പ്രവൃത്തിപരിചയമേളയിൽ 25 വർഷം കൺവീനറായി സേവനം അനുഷ്ഠിച്ച് ഈ വർഷം വിരമിക്കുന്ന എൻ.പി. ജഗതിയെ ആദരിച്ചു.താനൂർ രായിരിമംഗലം എസ്.എസ്.എം. ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. വർക്ക് എക്സീപിരിയൻസ് ടീച്ചേഴ്സ് ജില്ലാതല യാത്രയപ്പ് യോഗത്തിലാണ് മുൻ ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാർ ഉപഹാരം നൽകി ആദരിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *