എടപ്പാൾ : സംസ്ഥാന പാതയിൽ കെഎസ്ആർടിസി വർക് ഷോപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു.ബൈക്ക് യാത്രക്കാരായ കുറ്റിപ്പുറം പാണ്ടികശാലയിൽ ഹരികൃഷ്ണൻ(25), പൈങ്കണ്ണൂർ സ്വദേശി സുധീർ(30), കാർ യാത്രക്കാരനായ ആലിക്കുട്ടി(35)എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച മൂന്നു മണിയോടെയാണ് സംഭവം.

Related Post

Leave a Reply

Your email address will not be published. Required fields are marked *