എടപ്പാൾ : എഐഎസ്എഫ് തവനൂർ മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഡ്വ. എം. വാസിൽ ഉദ്ഘാടനംചെയ്തു. കെ. ആഷിക് അധ്യക്ഷനായി. പി. ആദിത്യൻ, പി.വി. അനീഷ്, കെ. കിഷോർ, ദിൽജിത്ത്, പ്രഭാകരൻ നടുവട്ടം എന്നിവർ പ്രസംഗിച്ചു. പിഎസ്‌സി അധ്യാപകൻ രാഹുലിന്റെ ബോധവത്‌കരണ ക്ലാസും നടന്നു. ഭാരവാഹികൾ: പി. ജ്യോതിക (പ്രസി), സി. ആഷിക് (സെക്ര).