താനൂർ : ഒഴൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് കോടിയേങ്ങൽ വിതരണോദ്ഘാടനം നടത്തി.എം.കെ. കുഞ്ഞേനി, അഷ്‌കർ കോറാട്, അലവി മുക്കാട്ടിൽ, പ്രമീള മാമ്പറ്റ, റസീന പൂക്കയിൽ, സുബൈദ കബീർ, സുബൈദ കബീർ, കെ.വി. നബീല തുടങ്ങിയവർ പ്രസംഗിച്ചു.