തിരൂർ : ഓൺലൈൻ മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഇന്റർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ സംരക്ഷണജാഥയ്ക്ക് തുടക്കമായി.30-ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് റുയേഷ് കോഴിശ്ശേരി ഉദ്ഘാടനംചെയ്തു. ടി.പി. മജീദ് മൈ ബ്രദർ, രാജൻ പിണറായി, എ. സുദർശൻ, ഷീജ എടപ്പാൾ, ഷാജി കാമ്പിൽ, റെജിൻ മട്ടന്നൂർ, എ.വി. സബിത, റൈമ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *