എരമംഗലം :50 സെന്റ് സ്ഥലത്ത് വഴുതന, വെണ്ട, പയർ, കുമ്പളം, പച്ചമുളക് കൂടാതെ കപ്പ തുടങ്ങിയവയും കൃഷി ചെയ്യുന്നത്. വിത്തും വളവും മറ്റു ആനുകൂല്യങ്ങളും കൃഷിഭവനിൽ നിന്ന് ലഭ്യമാണ്. വെളിയങ്കോട് പഞ്ചായത്ത് കൃഷി ഓഫിസർ ലമിന ഉൽഘാടനം ചെയ്തു.
വാർഡ്മെമ്പർ മജീദ് പാടിയോടത്ത് അധ്യക്ഷതവഹിച്ചു കൃഷി അസി: റസിയ നാസർ ക്ലാസ് എടുത്തു. അബുബക്കർ ഹാജി അസീസ് ബി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. പി ജമീല സ്വാഗതവും ഷീല നന്ദിയും പറഞ്ഞു. പ്രസംഗിച്ചു.