Breaking
Tue. Sep 15th, 2026

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്‍റെ മകൾ അഫീന റഹീം ആണ് മരിച്ചത്. 32 വയസ്സായിരുന്നു. അലനെല്ലൂർ തിരുവിഴാംകുന്ന്​ തയ്യിൽ യാസിറിന്‍റെ ഭാര്യയാണ്. മാതാവ്​: സുലൈഖ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *