പൊന്നാനി: ന്യൂറോ സയൻസ് ഗവേഷണത്തിൽ ജർമനിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ടി.എം. ആതിരയെ കേരള കർഷകസംഘം ചെറുവായ്ക്കര മേഖല കമ്മിറ്റി ആദരിച്ചു.
ചടങ്ങിൽ മണിമാഷ്, വി. രാഹുൽ, കെ.വി. ശശീന്ദ്രൻ, കുഞ്ഞിരാമൻ, ഹംസ എന്നിവർ പങ്കെടുത്തു.
റിട്ട. അധ്യാപകനും കർഷക സംഘം വില്ലേജ് എക്സിക്യൂട്ടീവ് അംഗവുമായ ടി മണിയുടേയും വെളിയങ്കോട് ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസി. ബിന്ദുവിന്റേയും മകളാണ് ആതിര.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
“വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം”
