എടപ്പാൾ: പട്ടാമ്പി റോഡിൽ കെ എസ് ആർ ടി സി സ്വകാര്യ ബസിലുരഞ്ഞ് കാറിലും സ്കൂട്ടിയിലും തട്ടി മരത്തിലിടിച്ച് നിന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

മറ്റൊരു വാഹനത്തെ മറികടന്ന് വന്ന സ്വകാര്യ ബസിനെ ഒഴിവാക്കാനായി സൈഡ് ഒതുക്കുന്നതിനിടെയാണ് കെ എസ് ആർ ടി സി ഉരഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലും സ്കൂട്ടിയിലും തട്ടി മരത്തിൽ ഇടിച്ച് നിന്നത്. പൊന്നാനി യിൽ നിന്നും പാലക്കാടിലേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി

 

Related Post

Leave a Reply

Your email address will not be published. Required fields are marked *