എടപ്പാൾ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, സുവോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി അഥിതി അധ്യാപക അഭിമുഖം 27-ന് 10-ന്. മലയാളം, ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, മാത്‍സ് അഭിമുഖം ചൊവ്വാഴ്ച 10-ന്. വിവരങ്ങൾക്ക് 9895115906
തവനൂർ : തവനൂർ ജി.എം.എൽ.പി.എസ്സിൽ എൽ.പി.എസ്.ടി., അറബിക് തസ്‌തികകളിലേക്കുള്ള അഭിമുഖം 28-ന് 10-ന്.
പൊന്നാനി : തെയ്യങ്ങാട് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി., എൽ.പി. അറബിക് താത്‌കാലിക നിയമനം. അഭിമുഖം ചൊവ്വാഴ്ച 11 -ന്.
പാലപ്പെട്ടി : ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., എൽ.പി. അറബിക് (എഫ്.ടി.), യു.പി. അറബിക് (എഫ്.ടി.), യു.പി. ഉറുദു (പി.ടി.), യു.പി. സംസ്‌കൃതം (പി.ടി.) താത്‌കാലിക നിയമനം. അഭിമുഖം 30 -ന് വെള്ളിയാഴ്ച 10.30 -ന്.
വെളിയങ്കോട് : ന്യൂ ജി.എൽ.പി. സ്‌കൂൾ താവളക്കുളം എൽ.പി.എസ്.ടി. താത്‌കാലിക നിയമനം. അഭിമുഖം ചൊവ്വാഴ്ച 10.30 ന്.
വളാഞ്ചേരി : ചോറ്റൂർ ഗവ. എൽ.പി. സ്കൂളിൽ ഒഴിവു വരുന്ന എൽ.പി.എസ്.ടി. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 29-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9633871785.