പൊന്നാനി : പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തൃക്കാവ് ദുർഗാ ഭഗവതീ ക്ഷേത്രത്തിൽ വ്യാഴാഴ്ച തുടക്കമായി. പ്രത്യേക പൂജകൾക്കു പുറമെ ക്ഷേത്രത്തിനകത്ത് വാദ്യമേളങ്ങളോടെയുള്ള എഴുന്നള്ളിപ്പ്, വൈകീട്ട് തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. ഒക്ടോബർ 13-ന് കുട്ടികളെ എഴുത്തിനിരുത്തലുമുണ്ടായിരിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *