ചങ്ങരംകുളം: അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്ന നിലയിൽ കാണപ്പെട്ടു. പാവിട്ടപ്പുറം ഒതളൂർ കുന്നുംപുറം മഠത്തിപറമ്പിൽ മുഹമ്മദിന്റെ വീട്ടിലെ ആടാണ് കഴിഞ്ഞദിവസം രാത്രി അജ്ഞാത ജീവി കടിച്ചു കൊന്നത്. കൂടിന്റെ അടിഭാഗം തകർത്ത നിലയിലാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *