എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്തല പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനു തുടക്കമായി.. ഡിസംബർ 15 വരെ വിവിധ വേദികളിലായി നടക്കും പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പൂക്കരത്തറ സ്കൂളിൽ നടന്നു.