എടപ്പാൾ : വയനാട് ജനതയോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ എസ് എഫ് ഐ എടപ്പാൾ ഏരിയ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി രോഹിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിൻ്റ് സെക്രട്ടറി ആതിര, വൈസ് പ്രസിഡൻ്റ് അബ്ദു, അഭിനവ് എന്നിവർ സംസാരിച്ചു. ജോബിത്ത് നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *