പൊന്നാനി : കർഷകസംഘം പൊന്നാനി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാട്ടബാക്കി നാടകവും നാടകാനുഭവങ്ങളും പരിപാടി കെ.പി. രമണൻ ഉദ്ഘാടനം ചെയ്തു.ഇ. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വി. രമേഷ്, പി. മുരളീധരൻ, മൊയ്തീൻ, പ്രമോദ് തവനൂർ, ജാഫർ കുറ്റിപ്പുറം, കൃഷ്ണദാസ് കടവനാട് എന്നിവർ പ്രസംഗിച്ചു.