പൊന്നാനി: പൊന്നാനി ഏവി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫവാസ് , റിസ്വാൻ മുഹമ്മദ് , അശ്വിൻ, അഭിനവ് എന്നിവരെയാണ് ഇന്ന് പന്ത്രണ്ട് മണിയോടെ കോൺവെൻ്റിന് സമീപം വെച്ച് അണ്ടത്തോട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച എടിയോസ് കാറിടിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ വിദ്യാർഥികളെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *