താനൂർ : താനൂരിൽ ആരംഭിച്ച ക്രിസ്മസ്-പുതുവത്സര ഖാദിമേള താനൂർ നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോജക്ട് ഓഫീസർ ഹേമകുമാർ, എ.ആർ. ബിജു, ഒ. രാജൻ, പി.പി. ഷംസുദ്ദീൻ, പി.പി. മുസ്തഫ, കെ. ഫാത്തിമ ബീവി, വി.പി. ശശികുമാർ, ഹനീഫ് യൂസഫ് തുടങ്ങിയവർ സംസാരിച്ചു.