തിരൂർ : തിരൂർ സർവീസ് സഹകരണബാങ്കിന്റെ നവീകരിച്ച പൂക്കയിൽ ശാഖ കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ. നസീർ അഹമ്മദ് അധ്യക്ഷനായി. നഗരസഭാധ്യക്ഷ എ.പി. നസീമ, ഉപാധ്യക്ഷൻ പി. രാമൻകുട്ടി, അഡ്വ. കെ.എ. പത്മകുമാർ അഡ്വ. പി. ഹംസക്കുട്ടി, കെ.കെ. സലാം, പി.എ. ബാവ, സമദ് പ്ലസന്റ്, എം.എം താജുദ്ദീൻ, എ.കെ. സെയ്താലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.