ചങ്ങരംകുളം : ആലങ്കോട് ചേന്നാത്ത് ശിവക്ഷേത്രത്തിലെ തിരുവാതിര ആഘോഷം ഡോ. സീതാലക്ഷ്‌മി ഉദ്ഘാടനംചെയ്തു. എം. ശശികുമാർ അധ്യക്ഷനായി. എം. ശങ്കരൻ നായർ, കൺവീനർ രമേശ് ആലങ്കോട്, മധു ആലങ്കോട്, ടി. കൃഷ്ണൻ നായർ, ആഘോഷകമ്മിറ്റി ചെയർമാൻ ഒ.പി. മനോഹരൻ, കെ.വി. രാജൻ, പി.വി. മണികണ്ഠൻ, പി.വി. സെയ്ദ് തുടങ്ങിയവർ പ്രസംഗിച്ചു.