ചങ്ങരംകുളം : ചിയ്യാനൂർ മാങ്കുന്നത്ത്‌ ഭഗവതി അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി മൂത്തേടത്ത് ജയശങ്കരൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. ഫെബ്രുവരി രണ്ടിനാണ് ഉത്സവം. കളംപാട്ട് ഉത്സവദിവസം വരെ ഉണ്ടാകും. രണ്ടിനാണ് പ്രതിഷ്ഠാദിനാഘോഷം.

Related Post

Leave a Reply

Your email address will not be published. Required fields are marked *